LUCA @ School

Innovate, Educate, Inspire

Category: ഫിസിക്സ്

  • നിറങ്ങളും വർണ്ണക്കാഴ്ചയും

    നിറങ്ങളും വർണ്ണക്കാഴ്ചയും

    നമ്മൾ നിറമുള്ള വസ്തുക്കൾ എങ്ങനെ കാണുന്നു? അല്ലങ്കിൽ മറ്റൊരു രീതിയൽ പറഞ്ഞാൽ നിറങ്ങളുള്ള വസ്തുക്കളുടെ ( coloured objects) വർണങ്ങൾ എങ്ങനെയാണ് നമ്മൾ അറിയുന്നത്? നിറങ്ങളുള്ള വസ്തുക്കൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതും അത് നമ്മൾ കാണുന്നതും ? മറ്റൊരു കാര്യം എന്താണ് പ്രാഥമിക വർണ്ണങ്ങൾ (primary colours)  ഈ വിഷയങ്ങളെ കുറിച്ച്പുസ്തകങ്ങളിലും അധികാരികമെന്നു കരുതപ്പെടുന്ന ഓൺലൈൻ ലേഖനങ്ങളിലും വളരെയധികം തെറ്റുകൾ കാണപ്പെട്ടതുകൊണ്ടും, പല അധ്യാപകരും ഈ തെറ്റുകൾ ആവർത്തിക്കുന്നത് മനസ്സിലാക്കിയതിനാലും ഒരു വിശദീകരണം ആവശ്യമെന്നതിനാലാണ് ഈ ലേഖനം.

  • മുൻധാരണകളും തെറ്റിദ്ധാരണകളും

    മുൻധാരണകളും തെറ്റിദ്ധാരണകളും

    കുട്ടികളുടെ പഠനപ്രക്രിയയിൽ ഒരു സജീവ പങ്കാളിയാവാൻ അദ്ധ്യാപിക മുൻകൈയ്യെടുക്കണം. എങ്കിൽ മാത്രമേ കുട്ടികളിലെ മുൻധാരണകളും തെറ്റിദ്ധാരണകളും ശ്രദ്ധിക്കാനും തിരുത്താനും അതനുസരിച്ച് അദ്ധ്യാപനരീതിയിൽ വ്യത്യാസം കൊണ്ടുവരാനും സാധിക്കൂ.

  • വെളിച്ചവും മനുഷ്യനും – ഒരു സമയരേഖ

    വെളിച്ചവും മനുഷ്യനും – ഒരു സമയരേഖ

    ഒരു സമയരേഖ – വിദ്യുത്കാന്തിക വർണരാജി – പംക്തിയുടെ ഒന്നാം ഭാഗം- വെളിച്ചവും മനുഷ്യനും

  • ഒരു ഫിസിക്സ് അദ്ധ്യാപകന്റെ കുമ്പസാരങ്ങൾ 1

    ഒരു ഫിസിക്സ് അദ്ധ്യാപകന്റെ കുമ്പസാരങ്ങൾ 1

    ഞാൻ മഹാരാജാസ് കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് ഈ പുസ്തകം ലൈബ്രറിയിൽ നിന്നെടുത്ത് കുറച്ചു വായിച്ചു നോക്കാൻ അവസരം ഉണ്ടായി. അപ്പോഴാണ് ഒരു കാര്യം ബോധ്യമായത്.