Innovate, Educate, Inspire
പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ പത്മശ്രീ. അരവിന്ദ് ഗുപ്തയാണ് പരിശീലനക്ലാസിന് നേതൃത്വം നൽകുന്നത്. 2025 ജൂലൈ 19 ശനിയാഴ്ച്ച രാത്രി 7.30 ന് നടക്കുന്ന പരിപാടിയൽ പങ്കെടുക്കൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുമല്ലോ.
ബർണൂളി തത്വം അനുസരിച്ചാണ് വിമാനങ്ങൾ പറക്കുന്നത് എന്നാണ് പാഠപുസ്തകങ്ങൾ പൊതുവേ പറയാറ്. അദ്ധ്യാപകരും അങ്ങനെയാണ് പഠിപ്പിക്കാറ്. പക്ഷേ, ചില കുരുത്തംകെട്ട പൈലറ്റ്മാർ വിമാനം തലകീഴാക്കി പറപ്പിച്ച് നമ്മളെ വെല്ലുവിളിക്കുന്നു. ശരിക്കും ഇവിടെ എന്താണ് സംഭവിക്കുന്നത്?
വായിക്കുംതോറും അത്ഭുതം പ്രദാനം ചെയ്ത കോഡുകളുടെ സമുച്ചയം! അതാണ് ഹൈഡ്രജൻ സ്പെക്ട്ര.
ഗണിതശാസ്ത്ര നൈപുണികൾ കൊണ്ടു മാത്രമല്ല, വെല്ലുവിളികൾ മറികടക്കാനും കരിയർ പാതകൾ അടഞ്ഞുപോകാതിരിക്കാനും നിരന്തരം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനും ആവശ്യമായ വിശകലന ചിന്തകൊണ്ടു കൂടിയാണ്, ബീജഗണിതം വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നത്.
ജീവികൾ ഉൽഭവിച്ചതിനെ സംബന്ധിച്ച് ശാസ്ത്രത്തിന്റെ വിശദീകരണങ്ങളും അതിന് തെളിവ് നൽകുന്ന പരീക്ഷണങ്ങളും തുടർന്ന് പരിചയപ്പെടുത്തുന്നതോടൊപ്പം ഓരോ ജീവിവിഭാഗവും ഉത്ഭവിച്ച കാലത്തെ സംബന്ധിച്ച ചർച്ചയും ഈ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
. എന്തുകൊണ്ടാകാം 10 കിലോമീറ്ററിൽ കൂടുതൽ ഉയരമുള്ള പർവ്വതങ്ങൾ ഭൂമിയിലില്ലാത്തത് ? അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാവില്ലെന്ന് ചിന്തിക്കാൻ വരട്ടെ, അതിന് പ്രത്യേകിച്ചൊരു കാരണമുണ്ട്!
IRTC HSS
ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.
ഉന്നതവിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്ന പംക്തി.
വീട്ടിൽ സ്വന്തമായി ചെയ്യാവുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രകേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന പംക്തി.
അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും വായനയ്ക്കായി ഒരുപിടി പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
പാഠപുസ്തക വിശകലനങ്ങൾ
ഉടൻ വരുന്നു..
സ്കൂൾ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ പുതിയ പ്ലാറ്റ്ഫോമാണിത്.
ലൂക്ക രൂപീകരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
JOIN NOW
കുട്ടികൾക്കും മുതിർന്നവർക്കുമായി LUCA @ School നെക്കൂടാതെ ആറ് സയൻസ്
വെബ്സൈറ്റുകൾ ലൂക്കയുടേതായുണ്ട്