Category: ഗണിതം
-
സ്റ്റാറ്റിസ്റ്റിക്കൽ ഡയഗ്രമുകൾ; Y-ആക്സിസ് ഉപയോഗിച്ച് കളിക്കാൻ കഴിയുന്ന ‘കളികൾ’
ഈ ലേഖനത്തിൽ നമ്മൾ ഒരേ ഡാറ്റ വ്യത്യസ്ത Y- ആക്സിസ് സ്കെയിലുകളിൽ ചിത്രീകരിച്ച്, ഓരോ സ്കെയിലും ദൃശ്യവൽകൃതമായ വിവരങ്ങളുടെ ഊന്നലും അർത്ഥവും എങ്ങനെ മാറ്റുന്നു എന്നു നോക്കുകയും അതുവഴി ശ്രദ്ധാപൂർവം സ്കെയിൽ തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
-
സ്റ്റാറ്റിസ്റ്റിക്കൽ ചിത്രീകരണങ്ങൾ – ചില ക്ലാസ്റൂം ചിന്താവിഷയങ്ങൾ
ഗ്രാഫിക്കൽ ചിത്രങ്ങൾക്ക് അറിവുപകരാൻ കഴിയുന്നത്രതന്നെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവുമുണ്ട്. ഇത്തരം ഗ്രാഫിക് ചിത്രങ്ങൾ വഴി വായനക്കാരെ വഴിതെറ്റിക്കാനും അതുവഴി ചിലരുടെ നിശ്ചിത അജണ്ടയ്ക്കനുസൃതമായ നിഗമനങ്ങളിലേക്ക് അവരെ എത്തിക്കാനും ഇതു ബോധപൂർവ്വമായി ഉപയോഗിക്കാം.
-
സ്റ്റാറ്റിസ്റ്റിക്കൽ ചിത്രങ്ങളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
വിവരങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അവ നിലവിലില്ലാതിരുന്ന ഒരു കാലഘട്ടം സങ്കൽപിക്കാൻ നമുക്കിന്ന് പ്രയാസമാണ്. എന്നാൽ, ബാർ ചാർട്ടുകൾ, ലൈൻ ഗ്രാഫുകൾ, പൈ ചാർട്ടുകൾ പോലുള്ളവ നിലവിൽ വന്നിട്ട് 3 നൂറ്റാണ്ടു പോലും ആയിട്ടില്ല. അതുവരെയും വിവരങ്ങൾ അവതരിപ്പിക്കാൻ പട്ടികകളായിരുന്നു ഏറ്റവും സാധാരണയായി ഉപയോഗിച്ചിരുന്നത്.
-
ന്യൂനസംഖ്യകൾ – ക്ലാസ്‌മുറിയിലേക്ക് ഒരു എത്തിനോട്ടം
ലേഖനത്തിന്റെ ഈ ഭാഗത്തിൽ, ഗവേഷണങ്ങളിലൂടെയും ക്ലാസ്‌റൂം പരീക്ഷണങ്ങളിലൂടെയും സാധൂകരിച്ചിട്ടുള്ള ചില ന്യൂനസംഖ്യാ മാതൃകകളെ പരിചയപ്പെടുത്തുന്നു.
-
ന്യൂനസംഖ്യകളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
ചരിത്രപരമായി നോക്കുമ്പോൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ് ന്യൂനസംഖ്യകളുടേത് (negative numbers). പതിനാറാം നൂറ്റാണ്ടിലെയും പതിനേഴാം നൂറ്റാണ്ടിലെയും ഗണിതശാസ്ത്രജ്ഞർക്ക് ഈ ആശയം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉദാഹരണമായി പതിനേഴാം നൂറ്റാണ്ടിലെ മഹാനായ ഗണിതശാസ്ത്രജ്ഞനായ ബ്ലെയ്സ് പാസ്കലിന്റെ (Blaise Pascal) കാര്യമെടുക്കുക. അദ്ദേഹം പ്രസിദ്ധനാണ്. ‘പാസ്കലിൻ്റെ ത്രികോണം’ ഇദ്ദേഹത്തിൻ്റെ പേരിലാണ്. കൂടാതെ പ്രോബബിലിറ്റി സിദ്ധാന്തം ഉൾപ്പെടെ നിരവധി പ്രധാന ഗണിതശാസ്ത്രസംബന്ധമായ കണ്ടെത്തലുകൾ അദ്ദേഹത്തിന്റേതായി ഉണ്ട്. അദ്ദേഹത്തിൻ്റെ ഒരു ഉദ്ധരണി നോക്കൂ: “പൂജ്യത്തിൽ നിന്ന് നാല് കുറയ്ക്കുമ്പോൾ അവശേഷിക്കുന്നത് പൂജ്യമാണെന്ന് മനസ്സിലാക്കാൻ…