ലൂക്ക @ സ്കൂൾ ഓൺലൈൻ ശില്പശാലകൾക്ക് തുടക്കമിടുകയാണ്. ഹൈസ്കൂൾ തലത്തിലുള്ള ജീവശാസ്ത്രപഠനത്തിന് hhmi – bio interactive എങ്ങനെ ഉപയോഗിക്കാം ? എന്ന വിഷയത്തിൽ ജർമ്മനിയിലെ Max Planck Institute of Evolutionary Biology യിൽ ഗവേഷക വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് പരിശീലനം നൽകുന്നു.
വീഡിയോ കാണാം
ലേഖനം വായിക്കാം

Leave a Reply