Category: ഫിസിക്സ്
-
ക്വാണ്ടം @ 100
2025-നെ ക്വാണ്ടം മെക്കാനിക്സിന്റെയും ക്വാണ്ടം സാങ്കേതികവിദ്യയുടേയും അന്താരാഷ്ട്ര വർഷമായി ലോകമെമ്പാടും ആചരിക്കുന്നു.
-
ക്വാണ്ടംചർച്ചകളുടെ സോൾവേ കാലം
ക്വാണ്ടം സയൻസ് ആധുനിക ശാസ്ത്രസാങ്കേതികമേഖലകളിൽ വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. അതിന്റെ നിയമങ്ങളും, നിർവചനങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടായത് 1900 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ആണ്. അക്കാലത്ത് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന ഒരു സമ്മേളനപരമ്പര ഇതിൽ ഒഴിവാക്കാനാവാത്ത കാര്യങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. അതിന്റെ പേരാണ് സോൾവേ സമ്മേളനങ്ങൾ. അതിനെക്കുറിച്ചാണ് ഇവിടെ നമ്മൾ കാണുന്നത്.
-
വാൻ അല്ലൻ ബെൽറ്റ് – ബഹിരാകാശ കുറിപ്പുകൾ – 4
ഭൂമിക്ക് ശക്തമായ ഒരു കാന്തിക മണ്ഡലം (magnetic field) ഉണ്ടെന്ന് നമുക്കറിയാമല്ലോ? ഈ കാന്തിക മണ്ഡലമാണ് ഇവിടെ ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. അതെങ്ങനെയെന്നറിയുമോ? ആ അന്വേഷണം നമ്മളെ എത്തിക്കുക, ബഹിരാകാശ പര്യവേഷണത്തിന് വളരെയേറെ തടസ്സം സൃഷ്ടിക്കുന്ന വാൻ അല്ലൻ റേഡിയേഷൻ ബെൽറ്റിലാണ്. അതിനാൽ വാൻ അല്ലൻ ബെൽറ്റ് ഒരേസമയം അനുഗ്രഹവും ശാപവുമാണ്.
-
ന്യൂട്ടന്റെ രണ്ടാം ചലനനിയമം
ഡോ.എൻ.ഷാജി എഴുതുന്ന ഒരു ഫിസിക്സ് അധ്യാപകന്റെ കുമ്പസാരങ്ങൾ – ലേഖനപരമ്പര ഏഴാംഭാഗം
-
ഫാരഡേയുടെ കണ്ടെത്തലുകൾ
ജീന എ.വി. എഴുതുന്ന വിദ്യുത്കാന്തിക വർണരാജി ലോഖനപരമ്പ ആറാംഭാഗം
-
ന്യൂട്ടന്റെ ഒന്നാം ചലനനിയമം
ഡോ.എൻ.ഷാജി എഴുതുന്ന ഒരു ഫിസിക്സ് അധ്യാപകന്റെ കുമ്പസാോരങ്ങൾ – ലേഖനപരമ്പര ആറാംഭാഗം
-
ലഗ്രാഞ്ചിയൻ പോയിന്റുകൾ
പി.എം. സിദ്ധാർത്ഥൻ എഴുതുന്ന പംക്തി. ബഹിരാകാശ കുറിപ്പുകൾ മൂന്നാംഭാഗം
-
‘തെർമോഡൈനാമിക്സ്’: ഒരാമുഖം
തെർമോഡൈനാമിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിശദമാക്കുന്നു
-
ഭൂമിയിലെ ഗുരുത്വാകർഷണം
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് താഴേക്ക് അതായത് ഉള്ളിലേക്കു പോയാൽ ഗുരുത്വാകർഷണത്വരണം കുറഞ്ഞുവരുമെന്ന് പുസ്തകങ്ങൾ പറയുന്നു. അദ്ധാപകർ പഠിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇതിൽ ഒരു പിശകുണ്ട്. സത്യത്തിൽ നമ്മൾ ഭൂമിയുടെ അകത്തേക്ക് പോവുകയാണെന്നു സങ്കല്പിച്ചാൽ g യുടെ മൂല്യം കുറേശ്ശെ കൂടിക്കൊണ്ടിരിക്കും.
-
ചരിത്രം തിരുത്തിയ ബ്ലാക്ക് ബോഡി വികിരണം
എന്താണ് ഈ ബ്ലാക്ക്ബോഡി വികിരണത്തിലെ ‘ബ്ലാക്ക്ബോഡി’ ? അത്തരത്തിൽ ഒന്ന് സാധ്യമാണോ ?