വീട്ടിൽ സ്വന്തമായി ചെയ്യാവുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രകേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന പംക്തി. തലക്കെട്ടുകളിൽ തൊട്ട് പി.ഡി.എഫ് വായിക്കാം.
തയ്യാറാക്കിയത് :
- എം.പി.സനിൽകുമാർ (മുൻ അധ്യാപകൻ, മമ്പറം എച്ച്.എസ്.എസ്. കണ്ണൂർ)
- കെ.വി പ്രകാശൻ, (മുൻ അധ്യാപകൻ, മമ്പറം എച്ച്.എസ്.എസ്. കണ്ണൂർ)
- പ്രശാന്ത് എം. (അധ്യാപകൻ, എച്ച്.ഐ.എച്ച്.എസ്.എസ്. ഉമ്മത്തൂർ, കോഴിക്കോട്)
കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു