LUCA @ School

Innovate, Educate, Inspire

മാഷോട് ചോദിക്കാം – ചലനവും ബലവും – വീഡിയോ

സ്കൂൾ ശാസ്ത്രവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന ലൂക്ക @ സ്കൂൾ പ്രസിദ്ധീകരണമാരംഭിച്ചിട്ട് ആറു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ പുതിയൊരു പരിപാടി ആരംഭിക്കുകയാണ്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ ചർച്ച ചെയ്യുന്ന ചോദ്യോത്തരപരിപാടിക്ക് 2025 ജനുവരി 10 ന് തുടക്കമിട്ടു. ജനുവരി 10 വെള്ളിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾ മീറ്റിൽ നടന്ന പരിപാടിയിൽ പ്രൊഫ.കെ.പാപ്പൂട്ടി ഫിസിക്സിലെ ചലനം, ബലം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകി. വീഡിയോ ചുവടെ കൊടുക്കുന്നു.


ASK LUCA

കുട്ടികൾ ചോദിച്ച 1000 ചോദ്യങ്ങളും ഉത്തരങ്ങളും



Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ