LUCA @ School

Innovate, Educate, Inspire

മുഖചിത്രം – പാക്കറ്റ് 10

Painting – Sreeja Pallam

എറണാംകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളിയില്‍ ജനനം.

ഇപ്പോൾ ഒറ്റപ്പാലത്ത് താമസം.  പെയിന്റിങ്ങില്‍ ഡിപ്ലോമ. ലുധിയാന(പഞ്ചാബ്)യില്‍ നിന്ന് പെയിന്റിങ്ങില്‍ ഒരുവര്‍ഷത്തെ പരിശീലനം. 29വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. സ്കൂള്‍അധ്യാപികകൂടിയാണ്. സ്ത്രീകളുടെ തൊഴിൽ ജീവിതം പ്രമേയമായ പെയ്ന്റിംഗ് പരമ്പര ശ്രദ്ധേയമായി.പാർശ്വവൽക്കരിക്കപ്പെട്ട, പ്രാന്തവൽക്കരിക്കപ്പെട്ടവ‍ര്‍, വ്യത്യസ്തങ്ങളായ സ്ത്രീ തൊഴിലിടങ്ങൾ എന്നിവയെല്ലാം ശ്രീജപള്ളത്തിന്റെ ചിത്രങ്ങളിൽ വിഷയമാണ്. കേരള ലളിതകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന അവാർഡ്, 2023 ലെ വര–- ടികെ  പത്‌മിനി പുരസ്കാരം ഉൾപ്പെടെ നിരവധി  അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 18 ഏകാംഗ പ്രദർശനവും 51 ഗ്രൂപ്പ് പ്രദർശനവും കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. 


Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ