Innovate, Educate, Inspire
വെള്ളം, എല്ലാവര്ക്കും സുപരിചിതമായ ഒരു പദാര്ത്ഥം. ഇതിനെപ്പറ്റിയുള്ള ധാരാളം അറിവ് നമുക്കുണ്ട്. ഭൂമിയുടെ 71%വും വെള്ളമാണ്. പക്ഷെ ഇതിന്റെ 2.5% മാത്രമാണ് ശുദ്ധജലം. നദികളിലും തടാകങ്ങളിലും, കിണറുകളിലും കൂടാതെ മണ്ണിനടിയിലും എല്ലാമായി മനുഷ്യന് ഉപകരിക്കുന്ന…
ജലതരംഗങ്ങളെ അനുപ്രസ്ഥ തരംഗങ്ങളുടെ (transverse waves) ഉദാഹരണങ്ങൾ എന്ന നിലയിലാണ് പലരും പരിചയപ്പെടുത്തുക. എന്നാൽ ഇത് അബദ്ധമാണ്. കൂടുതലറിയാൻ തുടർന്നു വായിക്കുക.
ജയിക്കാൻ കഴിയില്ല, നമുക്ക് സമനിലയിൽ പിരിയാൻ നോക്കാം. ഇംഗ്ലീഷിൽ ‘You can’t win, you can only break even’ എന്നാണ് പറയുന്നത്. ജിൻസ്ബെർഗ് തിയറത്തിൽ നിന്നാണ് വാചകം. തെർമോഡൈനാമിൿസ് നിയമങ്ങളുടെ ഒരു…
ഇനി ത്രികോണമിതി പഠിക്കൽ-പഠിപ്പിക്കൽ പ്രക്രിയയിലെ പ്രശ്നകാരണമായ വശങ്ങൾ നോക്കാം, വിഷയം പ്രാപ്യവും സഹജാവബോധപരവുമാക്കാൻ അധ്യാപകർക്ക് എങ്ങനെ കഴിയുമെന്നതിനെപ്പറ്റി ചില ചിന്തകൾ പങ്കിടുകയും ചെയ്യാം.
പക്ഷികളും അവയുടെ അനുകൂലനങ്ങളും. ഇതായിരുന്നു ഞങ്ങളുടെ അന്നത്തെ ചർച്ചാവിഷയം.
‘മൈലെൻ കോൺസ്റ്റാൻ്റിനോവ്സ്കി’ രചിച്ച ശ്രദ്ധേയമായ റഷ്യൻ ശാസ്ത്ര രചനയാണ് Why Water is Wet ? – ശാസ്ത്രം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എങ്ങനെയാണെന്നതിനുള്ള മികച്ച മാതൃകയാണ് ഈ പുസ്തകം.
FROM LUCA TO LUCY
ശാസ്ത്ര ഗവേഷകർ അവരുടെ ഗവേഷണ വിഷയം രസകരമായും ലളിതമായും അവതരിപ്പിക്കുന്നു.
ഉന്നതവിദ്യാഭ്യാസ സാധ്യതകൾ പരിചയപ്പെടുത്തുന്ന പംക്തി.
വീട്ടിൽ സ്വന്തമായി ചെയ്യാവുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രകേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന പംക്തി.
അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും വായനയ്ക്കായി ഒരുപിടി പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
പാഠപുസ്തക വിശകലനങ്ങൾ
ഉടൻ വരുന്നു..
സ്കൂൾ അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ പുതിയ പ്ലാറ്റ്ഫോമാണിത്.
ലൂക്ക രൂപീകരിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
JOIN NOW
കുട്ടികൾക്കും മുതിർന്നവർക്കുമായി LUCA @ School നെക്കൂടാതെ ആറ് സയൻസ്
വെബ്സൈറ്റുകൾ ലൂക്കയുടേതായുണ്ട്