LUCA @ School

Innovate, Educate, Inspire

Category: ബയോളജി

  • ജീവശാസ്ത്രം സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം – ഭാഗം -2

    ജീവശാസ്ത്രം സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം – ഭാഗം -2

    ജീവശാസ്ത്രപഠനത്തിന് ഹൈസ്കൂൾ വിദ്യാർത്ഥികളെ സഹായിക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പരിചയപ്പെടുത്തുന്ന ലേഖന പരമ്പര. ഗവേഷണ വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് എഴുതുന്നു. മൊഡ്യൂൾ 2 – Phylogeny

  • കൃത്രിമ ജീവനിലേക്ക് 

    കൃത്രിമ ജീവനിലേക്ക് 

    ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിലെ ‘ജീവന്റെ താക്കോൽ -ശാസ്ത്രത്തിന്റെ സേഫിൽ’ എന്ന പഠഭാഗത്തിൽ കൃത്രിമ ജീവനെക്കുറിച്ച് പരാമർശിക്കുന്നുണ്ടല്ലോ. അധികവായനക്കായി ഒരു ലേഖനം

  • hhmi – Bio Interactive – WorkShop

    hhmi – Bio Interactive – WorkShop

    ലൂക്ക @ സ്കൂൾ ഓൺലൈൻ ശില്പശാലകൾക്ക് തുടക്കമിടുകയാണ്. ഹൈസ്കൂൾ തലത്തിലുള്ള ജീവശാസ്ത്രപഠനത്തിന് hhmi – bio interactive എങ്ങനെ ഉപയോഗിക്കാം ? എന്ന വിഷയത്തിൽ ജർമ്മനിയിലെ Max Planck Institute of Evolutionary Biology യിൽ ഗവേഷക വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് പരിശീലനം നൽകുന്നു. വീഡിയോ കാണാം ലേഖനം വായിക്കാം

  • സ്പീഷീസ് എന്ന പ്രഹേളിക

    സ്പീഷീസ് എന്ന പ്രഹേളിക

    പുതിയ ജീവിവർഗ്ഗങ്ങൾ കണ്ടെത്തി എന്ന വാർത്ത പത്രമാധ്യമങ്ങളിൽ ഇടക്കിടെ വരുന്നത് ശ്രദ്ധിച്ചിരിക്കും. പുതിയ ജീവിവർഗ്ഗം അഥവാ പുതിയ സ്പീഷീസ് എന്നാൽ ശാസ്ത്രലോകത്തിന് അന്നേവരെ അപരിചിതമായ ഒരു ജീവിവർഗ്ഗം എന്നാണ് അർത്ഥം. അങ്ങനെ എങ്കിൽ എന്താണ് ഒരു സ്പീഷീസ്? എപ്പോഴാണ് ഒരു ജീവിയെ പുതിയ സ്പീഷീസ് എന്നു വിളിക്കുക? കാലങ്ങളായി ജീവശാസ്ത്രജ്ഞരെ, പ്രത്യേകിച്ചും സസ്യശാസ്ത്രജ്ഞരെ കുഴക്കിക്കൊണ്ടിരിക്കുന്ന ഒരു സമസ്യയാണ് അത്. 

  • ജീവശാസ്ത്രം സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം – ഭാഗം -1

    ജീവശാസ്ത്രം സാങ്കേതികവിദ്യയിലൂടെ തൊട്ടറിയാം – ഭാഗം -1

    HHMI ബയോഇന്ററാക്ടിവ് എന്ന വെബ്സൈറ്റ് ജീവശാസ്ത്രത്തിലെ ആശയങ്ങൾ ലളിതമായും വ്യക്തതയോടും കൂടെ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.