Category: Cover Story
-
സി.വി. രാമൻ – ജീവിതവും സംഭാവനകളും
സി വി രാമന്റെ ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ച്, രാമൻ പ്രഭാവം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഡോ. റെജി ഫിലിപ്പ് (Professor, Raman Research Institute) സംസാരിക്കുന്നു.
-
ശാസ്ത്രപുരോഗതിയിലെ ഇന്ത്യൻ വഴികൾ
മാനവസമൂഹം നേടിയ ഈ വലിയ മുന്നേറ്റത്തിൽ നമ്മുടെ രാജ്യത്തിന്റെ സംഭാവന എത്രയാണ്? ആധുനിക കാലത്ത് ശാസ്ത്രസംഭാവനകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമായി കണക്കാക്കുന്ന നോബൽ സമ്മാനിതരിൽ സി.വി. രാമനുശേഷം ഇന്ത്യയിൽ നിന്ന് ആരും ഉണ്ടാകാത്തത് എന്തുകൊണ്ട്?
-
ക്വാണ്ടം @ 100
2025-നെ ക്വാണ്ടം മെക്കാനിക്സിന്റെയും ക്വാണ്ടം സാങ്കേതികവിദ്യയുടേയും അന്താരാഷ്ട്ര വർഷമായി ലോകമെമ്പാടും ആചരിക്കുന്നു.
-
സയൻസ് ഒളിമ്പ്യാഡ് 2024
ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന, അതിൽ ഒരു ഭാവി ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും, ഒരു വലിയ അവസരമാണ് സയൻസ് ഒളിമ്പ്യാഡ്. സയൻസ് ഒളിമ്പ്യാഡിന്റെ ആദ്യഘട്ട മത്സരങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാം.
-
സ്കൂളുകളിൽ നിർമിതബുദ്ധി പഠിപ്പിക്കുമ്പോൾ
നിർമിതബുദ്ധി (Artificial Intelligence) വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. വിദ്യാഭ്യാസത്തിൽ അതിൻ്റെ സ്ഥാനം എവിടെയായിരിക്കണം എന്നത് സ്വാഭാവികമായ ഒരു ചോദ്യമാണ്. സ്കൂൾ കരിക്കുലത്തിൽ നിർമിതബുദ്ധി ഉൾചേർക്കുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, നിർദ്ദേശങ്ങൾ, നല്ല രീതികൾ തുടങ്ങിയവ ഇവിടെ പങ്കുവെയ്ക്കുന്നു. ഇതിനു സഹായകരമായ ചില ടൂളുകളും പഠന സാമഗ്രികളും റഫറൻസുകളും ഇതിൻ്റെ കൂടെ ചേർത്തിട്ടുമുണ്ട്.