LUCA @ School

Innovate, Educate, Inspire

സി.വി. രാമൻ – ജീവിതവും സംഭാവനകളും

പ്രകൃതി പ്രതിഭാസങ്ങളെ സൂക്ഷ്മമായി അറിയാനുള്ള ജിജ്ഞാസയായിരുന്നു സി.വി.രാമന്റെ ഗവേഷണത്തെ നയിച്ചത്. ആ യാത്രയിലെ ഒരു നാഴികക്കല്ലായിരുന്നു രാമൻ പ്രഭാവത്തിന്റെ കണ്ടെത്തൽ. ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർക്കു വിവിധ തരത്തിൽ രാമൻ എഫക്റ്റ് പ്രയോജനപ്പെടുന്നു. 

സി വി രാമന്റെ ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ച്, രാമൻ പ്രഭാവം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഡോ. റെജി ഫിലിപ്പ് (Professor, Raman Research Institute) സംസാരിക്കുന്നു.

വീഡിയോ കാണാം


ദേശീയ ശാസ്ത്രദിനം – പ്രത്യേക പതിപ്പ്

ദേശീയ ശാസ്ത്രദിനം


Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ