സയൻസ് ഒളിമ്പ്യാഡ് 2024

ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന, അതിൽ ഒരു ഭാവി ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും,
ഒരു വലിയ അവസരമാണ് സയൻസ് ഒളിമ്പ്യാഡ്. സയൻസ് ഒളിമ്പ്യാഡിന്റെ ആദ്യഘട്ട മത്സരങ്ങളിൽ ഇപ്പോൾ അപേക്ഷിക്കാം.