LUCA @ School

Innovate, Educate, Inspire

പഠനസാധ്യതകൾ

ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം


ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപന ശൃംഖലകളാണ് ഐ.ഐ.ടി.കൾ, എഞ്ചിനീയറിംഗ് കൂടാതെ ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിക്കാൻ ഏറ്റവും നല്ല സൗകര്യങ്ങളുള്ള ഇടങ്ങളാണിവ. വിശദമായി വായിക്കാം