Category: വിവസാങ്കേതിക വിദ്യ
-
നിർമിതബുദ്ധിയും സ്കൂൾ വിദ്യാഭ്യാസവും – TALK
നവസാങ്കേതികവിദ്യകളും നിർമിതബുദ്ധിയും സ്കൂൾ കരിക്കുലത്തിൽ ഉൾചേർക്കുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, നിർദേശങ്ങൾ തുടങ്ങിയവ LUCA @ School ൽ ചർച്ച ചെയ്യുന്നു. 2024 ആഗസ്റ്റ് 13 ന് രാത്രി 7.30 ന് ഗീഗിൾ മീറ്റിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ലവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റ് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.
-
സ്കൂളുകളിൽ നിർമിതബുദ്ധി പഠിപ്പിക്കുമ്പോൾ
നിർമിതബുദ്ധി (Artificial Intelligence) വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. വിദ്യാഭ്യാസത്തിൽ അതിൻ്റെ സ്ഥാനം എവിടെയായിരിക്കണം എന്നത് സ്വാഭാവികമായ ഒരു ചോദ്യമാണ്. സ്കൂൾ കരിക്കുലത്തിൽ നിർമിതബുദ്ധി ഉൾചേർക്കുമ്പോൾ പരിഗണിക്കേണ്ട ചില ആശങ്കകൾ, നിർദ്ദേശങ്ങൾ, നല്ല രീതികൾ തുടങ്ങിയവ ഇവിടെ പങ്കുവെയ്ക്കുന്നു. ഇതിനു സഹായകരമായ ചില ടൂളുകളും പഠന സാമഗ്രികളും റഫറൻസുകളും ഇതിൻ്റെ കൂടെ ചേർത്തിട്ടുമുണ്ട്.