LUCA @ School

Innovate, Educate, Inspire

Category: അധ്യാപന ഡയറി

  • അക്ഷരങ്ങൾ തേടിയ ഒരുകുട്ടി

    അക്ഷരങ്ങൾ തേടിയ ഒരുകുട്ടി

    കുട്ടികളുടെ പുസ്ത‌കത്തിൽ ചുവന്നമഷികൊണ്ട് തെറ്റിട്ടാൽ മാത്രമേ അക്ഷരം പഠിക്കൂ എന്ന് ശഠിക്കുന്നവർക്ക് മുന്നറിയിപ്പും അറിവുമാണ് ഈ അനുഭവം. അധ്യാപനാനുഭവങ്ങൾ നിങ്ങൾക്കും പങ്കുവെക്കാം. [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കൂ.. 1999 – 2000 വർഷമാണെന്നാണ് ഓർമ. ആവള കുട്ടോത്ത് ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ (കോഴിക്കോട് ജില്ല) 8-ാം തരം സി ആയിരുന്നു എന്റെ ചുമതലയിലുള്ള ക്ലാസ്. പുതിയ പാഠ്യപദ്ധതിയോ ബോധനരീതികളോ ഹൈസ്‌കൂൾ ക്ലാസ്‌മുറികളിൽ അന്നെത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും കുട്ടിയാവണം ക്ലാസിൻ്റെ കേന്ദ്രബിന്ദു എന്ന ധാരണ മനസ്സിൽ എന്നോ കുടിയേറിക്കഴിഞ്ഞിരുന്നു….