Category: ഫിസിക്സ്
-
തരംഗങ്ങൾ, തെറ്റിദ്ധാരണകൾ
ജലതരംഗങ്ങളെ അനുപ്രസ്ഥ തരംഗങ്ങളുടെ (transverse waves) ഉദാഹരണങ്ങൾ എന്ന നിലയിലാണ് പലരും പരിചയപ്പെടുത്തുക. എന്നാൽ ഇത് അബദ്ധമാണ്. കൂടുതലറിയാൻ തുടർന്നു വായിക്കുക.
-
തെർമോഡൈനാമിക്സിലെ ഒന്നാം നിയമം: ലാഭനഷ്ടങ്ങൾ തുല്യമാകും
ജയിക്കാൻ കഴിയില്ല, നമുക്ക് സമനിലയിൽ പിരിയാൻ നോക്കാം. ഇംഗ്ലീഷിൽ ‘You can’t win, you can only break even’ എന്നാണ് പറയുന്നത്. ജിൻസ്ബെർഗ് തിയറത്തിൽ നിന്നാണ് വാചകം. തെർമോഡൈനാമിൿസ് നിയമങ്ങളുടെ ഒരു ഭാവാർത്ഥവിവരണമായാണ് (paraphrasing) തിയറത്തെ കണക്കാക്കാറുള്ളത്.
-
സി.വി. രാമൻ – ജീവിതവും സംഭാവനകളും
സി വി രാമന്റെ ജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ച്, രാമൻ പ്രഭാവം കൊണ്ട് മനുഷ്യരാശിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ഡോ. റെജി ഫിലിപ്പ് (Professor, Raman Research Institute) സംസാരിക്കുന്നു.
-
കെ.എസ്.കൃഷ്ണൻ എന്ന ശാസ്ത്രപ്രതിഭ
ദേശീയ ശാസ്ത്രദിനത്തിന് സി.വി.രാമനൊപ്പം കെ.എസ്. കൃഷ്ണൻ എന്ന ശാസ്ത്രപ്രതിഭയെയും നമുക്ക് ഓർക്കാം.
-
ഫിസിക്സിനെന്താ പരിണാമത്തിൽ കാര്യം..?
ഇനി എപ്പോഴെങ്കിലും ജീവിതം ഒരുപാട് കലുഷിതമായി പോകുന്നു എന്ന് തോന്നിയാൽ, കുറച്ചു സൂര്യപ്രകാശത്തെ ഒന്ന് കൈനീട്ടി പിടിച്ചു നോക്കൂ. ഒരുമാതിരി പ്രതിസന്ധികളെ ഒക്കെ ചെറുക്കാനുള്ളത് അവിടെ നിന്നും കിട്ടും. ഓരോരോ പ്രകാശരശ്മികളും നമ്മളോട് പറയും – “നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!”
-
വെളിച്ചം പറഞ്ഞു: എങ്കിൽ ക്വാണ്ടം മെക്കാനിക്സ് ഉണ്ടാകട്ടെ!
ഹൈസൻബർഗും കൂട്ടരും പറഞ്ഞു. വെളിച്ചം വെളിച്ചത്തിന്റെ ഇഷ്ടംപോലെ ചെയ്യോ. ഞങ്ങൾക്ക് വെളിച്ചത്തെ മനസ്സിലാവുന്നതിനനുസരിച്ച് സിദ്ധാന്തങ്ങൾ മാറ്റി പണിയും
-
പ്രകാശക്വാണ്ട എന്ന സ്പാർക്ക്
ക്വാണ്ടയുടെ ചരിത്രം – മാക്സ്‌വെൽ മുതൽ ഐൻസ്റ്റൈൻ വരെ
-
ന്യൂട്ടന്റെ മൂന്നാം ചലനനിയമം
ഡോ.എൻ.ഷാജി എഴുതുന്ന ഒരു ഫിസിക്സ് അധ്യാപകന്റെ കുമ്പസാരങ്ങൾ – ലേഖനപരമ്പര എട്ടാംഭാഗം
-
വാൻ അല്ലൻ ബെൽറ്റ് – രണ്ടാം ഭാഗം
പി.എം. സിദ്ധാർത്ഥൻ എഴുതുന്ന പംക്തി. ബഹിരാകാശ കുറിപ്പുകളിൽ വാൻ അലൻ ബെൽറ്റിനെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാംഭാഗം
-
ക്വാണ്ടം @ 100
2025-നെ ക്വാണ്ടം മെക്കാനിക്സിന്റെയും ക്വാണ്ടം സാങ്കേതികവിദ്യയുടേയും അന്താരാഷ്ട്ര വർഷമായി ലോകമെമ്പാടും ആചരിക്കുന്നു.