LUCA @ School

Innovate, Educate, Inspire

Category: കെമിസ്ട്രി

  • മെൻഡലീഫിന്റെ പീരിയോഡിക് ടേബിൾ

    മെൻഡലീഫിന്റെ പീരിയോഡിക് ടേബിൾ

    ഇന്ന് നമുക്ക് അറിയാവുന്ന 118 മൂലകങ്ങളെയും ക്രമീകരിക്കുവാൻ 150 വർഷം മുൻപു നിർമിച്ച ആ പട്ടികയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആധുനിക നിർമിതികൾ  പര്യാപ്തമാണ്. ഇനിയും കണ്ടെത്താവുന്ന മൂലകങ്ങൾ പോലും അതിൽ ക്രമീകരിക്കാം.

  • മോൾ പേടി അകറ്റാൻ!

    മോൾ പേടി അകറ്റാൻ!

    “ഈ പാഠം ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ്? കുട്ടികൾക്ക് ബോധ്യപ്പെടുംവിധം  വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ ?

  • ആറ്റത്തിന്റെ ഘടന പഠിക്കുമ്പോൾ

    ആറ്റത്തിന്റെ ഘടന പഠിക്കുമ്പോൾ

    ദീർഘകാലം കെമിസ്ട്രി അധ്യാപകനായി ജോലിചെയ്തിട്ടുണ്ടെങ്കിലും ആറ്റം എന്ന് കേൾക്കുമ്പോൾ പുസ്തകത്താളിൽ വരച്ച വൃത്തവും വൃത്ത പരിധിയിൽ ഒരു ഇലക്ട്രോണും കേന്ദ്രത്തിൽ ഒരു പ്രോട്ടോണുമുള്ള, ഇന്നത്തെ വിദ്യാർത്ഥികൾ എട്ടാംക്ലാസ്സിലും ഞങ്ങൾ 1960കളുടെ അവസാനപകുതിയിൽ പ്രീഡിഗ്രി ക്ലാസ്സിലും പഠിച്ച ഹൈഡ്രജൻ ആറ്റമാണ് മനസ്സിൽ വരുന്നത്.