Category: കെമിസ്ട്രി
-
ക്വാണ്ടംചർച്ചകളുടെ സോൾവേ കാലം
ക്വാണ്ടം സയൻസ് ആധുനിക ശാസ്ത്രസാങ്കേതികമേഖലകളിൽ വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. അതിന്റെ നിയമങ്ങളും, നിർവചനങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടായത് 1900 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ആണ്. അക്കാലത്ത് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന ഒരു സമ്മേളനപരമ്പര ഇതിൽ ഒഴിവാക്കാനാവാത്ത കാര്യങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. അതിന്റെ പേരാണ് സോൾവേ സമ്മേളനങ്ങൾ. അതിനെക്കുറിച്ചാണ് ഇവിടെ നമ്മൾ കാണുന്നത്.
-
ആവർത്തനപ്പട്ടികയും രാസമൂലകങ്ങളും – പുസ്തകപരിചയം
ആവർത്തനപ്പട്ടികയുടെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കാനുതകുന്ന രചനകൾ പലപ്പോഴായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രൊഫ. പി കെ രവീന്ദ്രൻ എഴുതി കേരളശാസ്ത്രസാഹിത്യപരിഷത്ത് 2024 നവംബറിൽ പ്രസിദ്ധീകരിച്ച ആവർ ത്തനപ്പട്ടികയും രാസമൂലകങ്ങളും എന്ന പുസ്‌തകം, രസതന്ത്രം പഠിക്കുന്ന ഏതൊരാൾക്കും ഒരു കൈപുസ്‌തകമായി കൊണ്ടുനടക്കാവുന്ന ഒന്നാണ്
-
രസതന്ത്രത്തിലെ എട്ടിന്റെ കളി
ശാസ്ത്രവളർച്ചയുടെ ഒരു പ്രത്യേക കാലഘട്ടത്തിൽ അസാധാരണമായതും, അതുകൊണ്ട് തന്നെ രസതന്ത്രത്തിന്റെ വിവിധ ചിന്തകളെ സ്വാധീനിച്ചതും പിന്നീട് അപ്രസക്തം ആയതുമായ ഒരു ചരിത്രം എട്ടിനുണ്ട്.
-
സാർവത്രിക വാതകസ്ഥിരാങ്കത്തെ (R) പരിചയപ്പെടാം
സാർവത്രിക വാതക സ്ഥിരാങ്കത്തെക്കുറിച്ച് വായിക്കാം വിശദമായി
-
‘തെർമോഡൈനാമിക്സ്’: ഒരാമുഖം
തെർമോഡൈനാമിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിശദമാക്കുന്നു
-
ഫാരൻഹീറ്റ്, സെൽഷ്യസ്, കെൽവിൻ: തെർമോമീറ്ററുകളുടെ ചരിത്രം
താപനില അളക്കുന്നതിനുള്ള അന്വേഷണങ്ങളുടെ ചരിത്രം വായിക്കാം..
-
രാസോർജം (Chemical energy)
കാലങ്ങളായി സൂര്യനിൽനിന്ന് ലഭിച്ചിട്ടുള്ള പ്രകാശോർജം രാസോർജമായി ശേഖരിക്കപ്പെട്ടതാണ് ജീവിതം സാധ്യമാക്കിയത് !
-
മെൻഡലീഫിന്റെ പീരിയോഡിക് ടേബിൾ
ഇന്ന് നമുക്ക് അറിയാവുന്ന 118 മൂലകങ്ങളെയും ക്രമീകരിക്കുവാൻ 150 വർഷം മുൻപു നിർമിച്ച ആ പട്ടികയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആധുനിക നിർമിതികൾ പര്യാപ്തമാണ്. ഇനിയും കണ്ടെത്താവുന്ന മൂലകങ്ങൾ പോലും അതിൽ ക്രമീകരിക്കാം.
-
മോൾ പേടി അകറ്റാൻ!
“ഈ പാഠം ഒന്ന് തീർന്നുകിട്ടിയാൽ മതിയെന്ന്” മോൾ സങ്കല്പനം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ കുട്ടികൾ പറയാറുണ്ടത്രെ. ഇത്രയേറെ പേടി എന്തുകൊണ്ടാണ്? കുട്ടികൾക്ക് ബോധ്യപ്പെടുംവിധം വിശദീകരിക്കാൻ കഴിയാത്തതുകൊണ്ടാണോ ?
-
ആറ്റത്തിന്റെ ഘടന പഠിക്കുമ്പോൾ
ദീർഘകാലം കെമിസ്ട്രി അധ്യാപകനായി ജോലിചെയ്തിട്ടുണ്ടെങ്കിലും ആറ്റം എന്ന് കേൾക്കുമ്പോൾ പുസ്തകത്താളിൽ വരച്ച വൃത്തവും വൃത്ത പരിധിയിൽ ഒരു ഇലക്ട്രോണും കേന്ദ്രത്തിൽ ഒരു പ്രോട്ടോണുമുള്ള, ഇന്നത്തെ വിദ്യാർത്ഥികൾ എട്ടാംക്ലാസ്സിലും ഞങ്ങൾ 1960കളുടെ അവസാനപകുതിയിൽ പ്രീഡിഗ്രി ക്ലാസ്സിലും പഠിച്ച ഹൈഡ്രജൻ ആറ്റമാണ് മനസ്സിൽ വരുന്നത്.